21-sob-susy-thomas
സൂസി തോമസ്

ചെങ്ങന്നുർ: തിട്ടമേൽ ടോംസ് വില്ലയിൽ പി.റ്റി തോമസിന്റ് ഭാര്യ സൂസി തോമസ് (72) നിര്യാതയായി. ചെങ്ങന്നൂർ ചാമക്കാലായിൽ കുടുംബാംഗമാണ്. മക്കൾ സോണി തോമസ്, ജൂണി തോമസ്, ടോണി തോമസ്. മരുമക്കൾ ജോമ ഈപ്പൻ(കൊച്ചുപുരക്കൽ പുതുശ്ശേരി) , റെജി (വാഴക്കൂട്ടത്തിൽ നെടുമ്പ്രം), ലിജി ( ലീനാഭവൻ, ഹരിപ്പാട്). സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 2 ന് ചെങ്ങന്നൂർ ബഥേൽ അരമനപ്പള്ളി സെമിത്തേരിയിൽ.