തെങ്ങുംകാവ്: എസ്.എൻ.ഡി.പി.യോഗം ശാഖാ 90 തെങ്ങുംകാവിന്റെ ഗുരുദേവ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാദിനമഹോത്സവം ഇന്നു മുതൽ 23വരെ സജേഷ് തന്ത്രികളുടെ മുഖ്യ കാർമ്മികത്വത്തിലും, മേൽശാന്തി സുരേന്ദ്രൻ ശാന്തിയുടെ സഹകാർമ്മികത്വത്തിലും നടക്കും.