22-sob-fathima-beevi
ഫാത്തിമാ ബീവി

കോന്നി : ചൈനാമുക്ക് ചരിവുപുരയിടത്തിൽ പരേതനായ മുഹമ്മദ് സാഹിബിന്റെ ഭാര്യ ഫാത്തിമാ ബീവി (88) നിര്യാതയായി . കബറടക്കം നടത്തി. മക്കൾ : അബ്ദുൽ അസീസ്, നബീസാബീവി, മുഹമ്മദ് ഹനീഫാ, ഇബ്രാഹീം, ബഷീർ, ഷീജാ . മരുമക്കൾ:അബ്ദുൽ റഹീം, സൗദാമണി, സജീദാ,സാലി, ഷീബാ, ഷീജാ (മിനി).