 
കൂടൽ: പത്തിശ്ശേരിൽ പരേതനായ പി. കെ. ശാമുവേലിന്റെ ഭാര്യ കുഞ്ഞമ്മ ശാമുവേൽ (81) നിര്യാതയായി. സംസ്‌കാരം ഇന്ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ഉച്ചയ്ക്ക് 12ന് കൂടൽ ശാരോൻ ഫെലോഷിപ്പ് ചർച്ച് സെമിത്തേരിയിൽ. അതിരുങ്കൽ പഴമണ്ണിൽ കുടുംബാംഗമാണ്. മക്കൾ: ജോൺ ശമുവേൽ, മേഴ്‌സി വിൽസൺ, ജെസ്സി റെജി (ജെ. ജെ. ഡ്രൈവിംഗ് സ്‌കൂൾ), ജോസ് ശമുവേൽ. മരുമക്കൾ; മേഴ്‌സി ജോൺ, വിൽസൺ ചാക്കോ, റെജി ഫിലിപ്പ്, പ്രട്ടീഷാ സാമുവേൽ.