മല്ലപ്പള്ളി : നിയന്ത്രണംവിട്ട ഓട്ടോറിക്ഷാ ഇടിച്ച് ഒരാൾക്ക് പരിക്ക്. വൺവേ റോഡിൽ സെൻട്രൽ ജംഗ്ഷനിലാണ് അപകടം നടന്നത്. പരിക്കേറ്റ കീഴ്വായ്പൂര് സ്വദേശി റോഷനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.