പന്തളം:പന്തളം മഹാദേവർ ക്ഷേത്രത്തിലെ കുംഭ തിരുവാതിര മഹോത്സവം ചൊവ്വാഴ്ച നടക്കും.രാവിലെ 5ന് അഭിഷേകം, 6 ന് ഗണപതി ഹോമം, 7.30 ന് ഉരുളിച്ച, 11ന് കളഭാഭിഷേകം, 5ന് കെട്ടുകാഴ്ച പ്രദർശനം ,7 ന് സേവാ, വലിയ കാണിയ്ക്ക.