 
പന്തളം: തോന്നല്ലൂർ മുകടിയിൽ വീട്ടിൽ എ.കെ.വാസുദേവൻ പിള്ള (76, വിമുക്ത ഭടൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: മൃഗസംരക്ഷണ വകുപ്പിൽ നിന്ന് വിരമിച്ച എം.സി ശാന്തമ്മ. മക്കൾ : ബൈജു മുകടിയിൽ (കോൺഗ്രസ് മണ്ഡലം സെക്രട്ടറി, പന്തളം ടൗൺ), ജിജി വാസുദേവ് (ഗ്രാമ ന്യായാലയം, പന്തളം). മരുമകൻ : ബോബി സി. നായർ (എൻ.ടി.പി.സി കായംകുളം).