22-sob-kt-daniel
കെ. ടി. ഡാനിയൽ

പന്തളം: വിമുക്ത ഭടൻ കുളനട കൊല്ലശേരിൽ കെ.ടി.ഡാനിയൽ (76) നിര്യാതനായി. സംസ്‌കാരം ഇന്ന് 2ന് മാന്തളിർ സെന്റ് തോമസ് ജാക്കൊബൈറ്റ് സിറിയൻ ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ : അന്നമ്മ ഡാനിയൽ. മക്കൾ : സജി, സുനിൽ, സിജി. മരുമക്കൾ : ലിജി, ബ്ലെസി, റാണി.