22-kallooppara-gp
കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് 2021-2022 വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട് വികസന സെമിനാർ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ ഉദ്ഘാടനം ചെ

കല്ലൂപ്പാറ: കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് 2021-2022 വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട് വികസന സെമിനാർ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സൂസൻ തോംസൺ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അമ്പിളി പ്രസാദ്, വൈസ് പ്രസിഡന്റ് റെജി ചാക്കോ വാക്കയിൽ,ജ്യോതി പി,മനുഭായി മോഹനൻ,ബെൻസി അലക്‌സ്,എബി മേക്കരിങ്ങാട്ട്,ലൈസാമ്മ സോമർ,രതീഷ് പീറ്റർ,ജോളി റെജി, സത്യൻ കെ.കെ, മോളിക്കുട്ടി ഷാജി, മനു.ടി.ടി, ഗീത ശ്രീകുമാർ ,സെക്രട്ടറി ബിന്നി ജോർജ് എന്നിവർ പ്രസംഗിച്ചു.