കലഞ്ഞൂർ: ഗ്രാമ പഞ്ചായത്തിലെ കൂടൽ നെല്ലി മുരുപ്പ്, അതിരുങ്കൽ , പുന്നമൂട്, പടപ്പാറ, കുളത്തുമൺ, രാജഗിരി തുടങ്ങിയ പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.