മലയാലപ്പുഴ പൊതിപ്പാട് : പീസ് കോട്ടേജിൽ പരേതനായ കെ. എം വറുഗീസിന്റെ (തമ്പാൻ സാർ) ഭാര്യ ലാലു ടൈറ്റസ് (80) നിര്യാതയായി, സംസ്‌കാരം പിന്നീട്, പരേത ഇലന്തൂർ ചേക്കോട്ടു കൊച്ചുകല്ലിൽ കുടുംബംഗം ആണ്. മക്കൾ : ബിജി, ജിജി, ലത. മരുമകൾ : അനിത, സിബി, മനോജ്.