22-sob-kk-sarada
കെ. കെ. ശാരദ

പുല്ലാട്: ആനക്കുഴിക്കൽ പരേതനായ പി. എസ്. ശ്രീധരപ്പണിക്കരുടെ ഭാര്യ കെ. കെ. ശാരദ (റിട്ട. അദ്ധ്യാപിക ഗവ: ഹൈസ്‌കൂൾ കീഴ്‌വായ്പൂര്) നിര്യാതയായി. സംസ്‌കാരം നാളെ (ചൊവ്വാ) രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ജയശ്രീ, ശ്രീകുമാർ (സീനിയർ സൂപ്രണ്ട് എ. ഇ. ഒ ഓഫിസ്, പുല്ലാട്). മരുമക്കൾ: ഉദയഭാനു (റിട്ട. മാനേജർ, ഇന്ത്യൻ ഓയിൽ കോർപറേഷൻ), ബ്ലസ്സി (അധ്യാപിക ഗവ: ഹയർസെക്കന്ററി സ്‌കൂൾ, അങ്ങാടിക്കൽ തെക്ക്, ചെങ്ങന്നൂർ)