22-sob-mariamma
മറിയാമ്മ

മല്ലപ്പള്ളി ആനിക്കാട്: പാലയ്ക്കാമണ്ണിലായ പാറയ്ക്കൽ റിട്ട. അദ്ധ്യാപകൻ പി. ഇ. എബ്രഹാമിന്റെ ഭാര്യ മറിയാമ്മ (ബേബി-83) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം പെരുംമ്പെട്ടിമൺ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. പരേത തോട്ടയ്ക്കാട് ചിറത്തലക്കൽ കുടുംബാംഗമാണ്. മക്കൾ: പൊന്നമ്മ,മേഴ്‌സി, ഷാജൻ. മരുമക്കൾ: മുക്കൂട്ടുതറ വടക്കേടത്ത് ബെന്നി, പുളിയൻമല പ്ലാങ്കൂട്ടത്തിൽ രാജൻ, ചാത്തങ്കേരി കോഴിക്കപറമ്പിൽ കൊച്ചുമോൾ.