പത്തനംതിട്ട : റോളർ സ്കേറ്റിംഗിൽ ജില്ലാ ചാമ്പ്യൻഷിപ്പിൽ 5 മുതൽ 7 വയസു വിഭാഗത്തിൽ 200 മീ. 400 മീ. ഇരട്ട ഗോൾഡ് മെഡൽ നേടിയ ഇലവുംതിട്ട തറയിൽ വീട്ടിൽ ബാലുവിന്റെയും ചൈതന്യയുടെയും മകൻ പ്രണവ് ബാലു (എൻ.എസ്.കെ.ഇന്റർനാഷണൽ റസിഡൻഷ്യൽ സ്കൂൾ, തുമ്പമൺ).