പരുമല : രഞ്ജു നിവാസിൽ പി.പി ഗോപാലന്റെയും ലീലാമ്മയുടേയും മകൻ ടി.ജി രഞ്ചുമോൻ (38) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : പള്ളിപ്പാട് ഹണിമാൻതറയിൽ അഞ്ജുമോൾ.