23-sob-alex-mathew
അലക്‌സ് മത്തായി

ഇലന്തൂർ: മലമുറ്റത്ത് ആലുംമൂട്ടിൽ അലക്‌സ് മത്തായി (57) ദുബായിയിൽ നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: ജസി അലക്‌സ്. മക്കൾ: അൻസു, ജിൻസു.