23-sob-n-gopalan-nair
എൻ. ഗോപാലൻ നായർ

പ്രക്കാനം: ചിരപ്പുറത്ത് റിട്ട. സെൻട്രൽ റെയിൽവെ ആർ. പി. എഫ് കമ്മിഷണർ എൻ. ഗോപാലൻ നായർ (91) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 3 ന് വീട്ടുവളപ്പിൽ. ഭാര്യ: വി. ആർ. ഭാർഗവിയമ്മ. മക്കൾ: ശ്രീകല സി. ജി., സതീഷ് കുമാർ ജി. മരുമക്കൾ: മുരളീധരൻ നായർ, ദർശന സതീഷ്.