 
മല്ലപ്പള്ളി കൈപ്പറ്റ: കിഴക്കേപറമ്പിൽ പരേതനായ പത്മനാഭപിള്ളയുടെ ഭാര്യ തങ്കമ്മ കെ. (92) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് വീട്ടുവളപ്പിൽ. തിരുവല്ല കിഴക്കുംമുറി തുണ്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: രത്‌നമ്മ, ഉഷ, രമ, സുരേഷ് കുമാർ, പരേതനായ ചന്ദ്രശേഖരൻ പിള്ള. മരുമക്കൾ: രാമചന്ദ്രൻ നായർ, പരമേശ്വരൻ നായർ, വിജയൻ നായർ, മിനിമോൾ, ചിത്തിര കുമാരി.