23-sob-vasudevan
വാസുദേവൻ

വാര്യാപുരം: വേലൻപറമ്പിൽ വാസുദേവൻ (67) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ; മീനാക്ഷി. മക്കൾ: ദീപുമോൻ, ഷീബ, ദീപ്തി. മരുമക്കൾ: രാജേഷ്, ശ്രീരാജ്, ആശ.