23-sob-omana
ഓമന

നാരങ്ങാനം: പൊൻപറമ്പിൽ രാജുവിന്റെ ഭാര്യ ഓമന (56) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 ന്. മക്കൾ രാഖി, രശ്മി. മരുമകൻ :പ്രവീൺ