 
പത്തനംതിട്ട: തോന്ന്യാമല കണികുളത്ത് കെ എം തോമസ് (പാപ്പി-86) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് തോന്ന്യാമല അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിന്റെ കുരീകിലയ്യം സെമിത്തേരിയിൽ. ഭാര്യ: പരേതയായ അമ്മിണി തോമസ്. മക്കൾ: ലിസി ബാനർജി (അറ്റ്‌ലാൻഡ), ജോർജ് തോമസ് (പ്ലാന്റ് മാനേജർ ഏറ്റുമാനൂർ), സാലി തോമസ് (ആരോഗ്യ വകുപ്പ്, പത്തനംതിട്ട), സുജ കെ. തോമസ് (മസ്‌കറ്റ്). മരുമക്കൾ: ബൻജി വർഗീസ് (അറ്റലാൻഡ), ഷൈനി ജോർജ്, പരേതനായ റെജി കെ യോഹന്നാൻ, ബിജു ജോൺ (മസ്‌കറ്റ്).