23-sob-jagatheesh
കെ.ജഗദീഷ്

എഴുമറ്റൂർ: റിട്ട. ജോയിന്റ് ഡയറക്ടർ എം.പി.ഇ.ഡി എ കൊച്ചി,കടവന്ത്ര രേവതി ഭവനിൽ,കെ.ജഗദീഷ് (കുഞ്ഞുരാമൻ 77) നിര്യാതനായി. സംസ്‌കാരം നടത്തി.പരേതൻ എഴുമറ്റൂർ വെള്ളാങ്കൽ പുത്തൻവീട്ടിൽ കുടുംബാംഗമാണ്. ഭാര്യ: റിട്ട.ഹെഡ്മിസ്ട്രസ് ചന്ദ്രിക. മക്കൾ: ഇന്ദു സുരേഷ്, ജഗദീഷ് ചന്ദ്രബോസ്,പ്രദീപ് കുമാർ.മരുമക്കൾ: സുരേഷ് ഗോവിന്ദൻ, ദീപ്തി ബോസ് ,അമൃത കെ.എസ്.