 
തേക്കുതോട്: പറക്കുളം കൈച്ചിറയിൽ വീട്ടിൽ ഫിലിപ്പോസ് ഏബ്രഹാം (പാപ്പച്ചൻ - 73) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് തേക്കുതോട് ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ ഏബ്രഹാം നന്നുക്കാട് ചരിവുകാല കുടുംബാംഗമാണ്. മക്കൾ: ഷിബു ഏബ്രഹാം (ദുബായ്), ഷിജു ഏബ്രഹാം (എസ്. ബി. ഐ.), ഷിബി ഏബ്രഹാം (ഷാർജ). മരുമക്കൾ: രഞ്ചി, ഹെപ്‌സീബ, അനീഷ്.