23-sob-kunjucherukkan
കുഞ്ഞു ചെറുക്കൻ

ചെങ്ങന്നൂർ അങ്ങാടിക്കൽ തെക്ക് പന്തല്ലാമോടിയിൽ കുഞ്ഞു ചെറുക്കൻ (77)നിര്യാതനായി. സംസ്‌കാരംഇന്ന് രാവിലെ 10 മണിക്ക് . ഭാര്യ: പൊടിയമ്മ. മക്കൾ: മോഹനൻ, ശശി, സുശില, സുജാത, സുധ. സുരേഷ്. മരുമക്കൾ: യശോധരൻ, വൽസല, അംബിക, രാജീവ്, വിനോദ്, സജിനി.