23-sob-mathew-k-alexander
മാത്യു കെ. അലക്‌സാണ്ടർ

പാണ്ടനാട്: യു. എ. ഇ. എത്തിസലാത്ത് ഉദ്യോഗസ്ഥൻ കണ്ടത്തിൽ എബനേസറിൽ മാത്യു കെ. അലക്‌സാണ്ടർ (അനിയൻ - 52) ഷാർജയിൽ നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.45ന് പാണ്ടനാട് ഇമ്മാനുവേൽ മാർത്തോമാ പള്ളിയിൽ. ഭൗതിക ശരീരം രാവിലെ 8.30നു ഭവനത്തിൽ കൊണ്ടു വരും. ഭാര്യ: ബിന്ദു മാത്യു ചാത്തന്നൂർ മരുതിക്കോട് പുഷ്‌സദനത്തിൽ കുടുംബാഗമാണ്. മക്കൾ: ഷോൺ ( എം. ബി. ബി. എസ്. വിദ്യാർത്ഥിനി മാംഗ്ലൂർ), സ്റ്റീവ് ( പ്ലസ് വൺ വിദ്യാർത്ഥി ഡിപിഎസ്, ഷാർജ).