ആറന്മുള : എരുമക്കാട് തങ്കനിലയത്തിൽപി.ജി സുരേന്ദ്രൻ നായർ (70) നിര്യാതനായി. ഭാര്യ : ഓമന. മകൾ : സിന്ധു. മരുമകൻ : ബിജു കുമാർ. സഞ്ചയനം ഞായർ 8ന്.