 
അയിരൂർ: തേക്കുങ്കൽ ചിറപ്പുറം പാറമേൽ പത്തിപ്പറമ്പിൽ പി.സി. തോമസ് (കുഞ്ഞൂഞ്ഞൂട്ടി - 76) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10.30ന് അയിരൂർ തേക്കുങ്കൽ സെന്റ് തോമസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. ഭാര്യ: വെച്ചൂച്ചിറ മണക്കാലംപള്ളിയിൽ അന്നമ്മ തോമസ് (മോനി). മക്കൾ: ഡോ. ജിനി തോമസ്, ജിബിൻ തോമസ്, ജീനാ തോമസ്. മരുമക്കൾ: പരേതനായ ഡോ. ലൂക്ക് ചെറിയാൻ, ബിൻസി ജിബിൻ, ബിബിൻ ഏബ്രഹാം. കൊച്ചുമക്കൾ: ഇയാൻ ലൂക്ക്, ഐറിൻ ലൂക്ക്, എർവിൻ ലൂക്ക്, ജിയാ ജിബിൻ, ജിസന്ധ ജിബിൻ, ഹർലിൻ ഏബ്രഹാം.