തിരുവല്ല: നഗരസഭയിലെ വസ്തു നികുതി, തൊഴിൽ നികുതി,കെട്ടിടനികുതി,വാടക എന്നിവ അടയ്ക്കാനുള്ളവർ അടിയന്തരമായി അടയ്ക്കണം. മാർച്ചിലെ അവധി ദിവസങ്ങളിലും നികുതി അടയ്ക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.