ഇളമണ്ണൂർ: പൂതങ്കര സൂസൻ ഫോർഡിൽ പരേതനായ ജോൺ തോമസിന്റെ ഭാര്യ കുഞ്ഞമ്മ ജോൺ (85) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ: പൊന്നമ്മ, ലിസി, ശോഭ, ബാബു, പരേതനായ സണ്ണി. മരുമക്കൾ: അച്ചൻകുഞ്ഞ്, രാജൻ, ബെന്നി, മണി, ലിസി.