 
പന്തളം: തുമ്പമൺ തെക്കടത്തു താഴേതിൽ കോടുതിട്ടയിൽ കെ. വി. ജോൺ (ജോയി -86) ബാംഗ്ലുരിൽ നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് ബാംഗ്‌ളൂർ ജാലഹള്ളി സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ നടക്കും . ഭാര്യ: ശലോമി പുന്തല മുക്കും പീടികയിൽ കുടുംബാംഗമാണ്. മക്കൾ : ജെസി ,സാലി , സൂസൻ ,ഡോ.സുജ. മരുമക്കൾ:ലോറൻസ് ,ജോർജ്ജ് ,ഡേവിഡ് , ഷാജി.