പന്തളം: പൂഴിക്കാട് കോടു യത്ത് വടക്കേമുറിയിൽ എസ്.പൊടിയൻ (81) നിര്യാതനായി .ഭാര്യ: കൊച്ചു പെണ്ണ് മക്കൾ: രാധ, സുശീല, വത്സല മരുമക്കൾ: രവി, പങ്കജാക്ഷൻ, രാജി സുരേന്ദ്രൻ, പരേതനായ അശോകൻ.