24-sob-narayana-kururp
സി.ജി.നാരായണ കുറുപ്പ്

കുളനട: ള്ളനാട് ചേല നില്ക്കുന്നതിൽ സി.ജി.നാരായണ കുറുപ്പ് (81) നിര്യാതനായി. ഭാര്യ: പരേതയായ പത്മാവതിയമ്മ .മക്കൾ: ബിന്ദു ഗോവിന്ദ് (ചെന്നൈ) സിന്ധു. മരുമക്കൾ: ഗോവിന്ദൻ കുട്ടി(ചെന്നൈ). അഞ്ജലി. സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 1 ന് വിടുവളപ്പിൽ.