26-pdm-mannam
പന്തളം യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു

പന്തളം:എൻ.എസ്.എസ്.യൂണിയനിൽ 51 ാം മത് മന്നം സമാധിദിനം ആചരിച്ചു. പന്തളം യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു .വൈസ് പ്രസിഡന്റ് അഡ്വ.ആർ.ഗോപാലകൃഷ്ണപിള്ള, തോപ്പിൽ.ടി.എൻ.കൃഷ്ണകുറുപ്പ് ,അഡ്വ:പി.എൻ.രാമകൃഷ്ണപിള്ള, എ.കെ.വിജയൻ, കെ.ശിവശങ്കരപിള്ള, സി.ആർ. ചന്ദ്രൻ., ആർ.സോമനുണ്ണിത്താൻ, ശിവരാമ പിള്ള, യൂണിയൻ സെക്രട്ടറി കെ.കെ.പദ്മകുമാർ, യൂണിയൻ ഇൻസ്‌പെക്ടർ വി.വിവിൻ കുമാർ, വനിത യൂണിയൻ ഭാരവാഹികൾ സംഘ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.