കോഴഞ്ചേരി : താലൂക്ക് സപ്ലൈ ഓഫീസ് നിലവിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന പത്തനംതിട്ട കളക്ടറേറ്റിന് മുൻവശത്തുളള ഫൈസൽമൻഷൻ എന്ന കെട്ടിടത്തിൽ നിന്നും കോളേജ് റോഡിൽ സ്‌റ്റേഡിയം ജംഗ്ഷന് സമീപമുളള കിടാരത്തിൽ ക്രിസ്റ്റ് ടവർ എന്ന കെട്ടിടത്തിലേക്ക് മാർച്ച് ഒന്നു മുതൽ മാറ്റി പ്രവർത്തിക്കുമെന്ന് കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.