26-sob-vk-anikumar
വി. കെ. അനിൽകുമാർ

ചിറ്റാർ: അഞ്ചേക്കർ വെളുമ്പൻശ്ശേരിയിൽ പി. കെ. പൊടിയന്റെ മകൻ വി. കെ. അനിൽകുമാർ (45) നിര്യാതനായി. സംസ്‌ക്കാരം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് തിരുവല്ല ശാന്തികവാടത്തിൽ. മാതാവ് പരേതയായ അമ്മിണി. ഭാര്യ: ഉഷ.
മക്കൾ: അനീഷ അനിൽകുമാർ, നിഷ അനിൽ കുമാർ.