26-sob-harikumar
ഹരികുമാർ

പന്തളം:കുളനട മാന്തുക കുന്നത്ത് താഴേതിൽ ഹരികുമാർ (54) മുംബയിൽ നിര്യാതനായി. ഭാര്യ: മായ, മക്കൾ: ഐശ്വര്യ, അഞ്ജലി, അശ്വിൻ, മരുമകൻ: അരവിന്ദ്.