26-sob-kavirajan
റിട്ട. സബ് രജിസ്ട്രാർ

പത്തനംതിട്ട: വെട്ടിപ്പുറം രാജമഹാളിൽ എസ് കവിരാജൻ (87, റിട്ട സബ്ബ് രജിസ്ട്രാർ) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: പരേതയായ ഐഷ. മക്കൾ: മുഹമ്മദ്, ഇസ്മയിൽ (ബേബി), ഫാത്തിമ, ഖദീജ. മരുമക്കൾ: ഖദീജ, സജീവ് കാഞ്ഞിരപ്പള്ളി, ലിയാഖത്ത് അലിഖാൻ, നദീറ ബീഗം.