 
മുളക്കുഴ: പടിഞ്ഞാറ്റേടത്ത് പുത്തൻപുരയ്ക്കൽ പി. ആർ. ശിവൻകുട്ടിനായർ (68) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 3ന് ഭാര്യ: റ്റി. പി. സരസ്സമ്മ. മക്കൾ: അനീഷ് പി. എസ്സ്. അനില പി. എസ്സ്. മരുമക്കൾ: ശാരിമോൾ. കെ. എസ്സ്, പി. വി. വിമൽകുമാർ. സഞ്ചയനം: ഞായറാഴ്ച 7/3/21