കാവുംഭാഗം: മന്നംകരച്ചിറ എസ്. എൻ. പിള്ള ലെയ്‌നിൽ പടിഞ്ഞാറേക്കുറ്റ് എബനേസറിൽ പി. എം. മത്തായി (കുഞ്ഞൂട്ടി-84) നിര്യാതനായി. സംസ്‌കാരം മേപ്രാൽ ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ നടത്തി. ഭാര്യ: കുഴിവേലിപ്പുറം പന്ത്രണ്ടിൽ മറിയാമ്മ മത്തായി. മക്കൾ: മരിയ മാത്യു (യുകെ), കേണൽ ജോൺ മാത്യു. മരുമക്കൾ: മാത്യു ജേക്കബ്, ഡോ.സൻസു മാത്യു.