 
ഓമല്ലൂർ: മുള്ളനിക്കാട് കളത്താമണ്ണിൽ കെ വി രാഘവന്റെ (റിട്ട. സുബൈദാർ) ഭാര്യ പൊന്നമ്മ ടീച്ചർ ( 73 ,ഓമല്ലൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്, എൻആർഇജി വർക്കേഴ്‌സ് യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ്, മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റിയംഗം) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: കെ ആർ ജിജു, കെ ആർ ബൈജു (കേരള ഫോട്ടോഗ്രാഫേഴ്‌സ് ആൻഡ് വീഡിയോഗ്രാഫേഴ്‌സ് യൂണിയൻ സംസ്ഥാന സെക്രട്ടറി, സിപി എം ഓമല്ലൂർ ലോക്കൽ കമ്മിറ്റിയംഗം). മരുമകൾ: ദീപ്തി.