
പത്തനംതിട്ട : സ്‌കൂൾ ഒഫ് ടെക്‌നോളജി ആൻഡ് അപ്ലൈയിഡ് സയൻസസ് കേന്ദ്രത്തിൽ എം.എസ്.സി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്‌സിലേക്ക് സീറ്റ് ഒഴിവുണ്ട്. യോഗ്യത 55 ശതമാനം മാർക്കോടുകൂടി ബി.എസ് സി കമ്പ്യൂട്ടർ സയൻസ്/ ബി.എസ് സി ഐടി/ ബി.എസ് സി ഇലക്ട്രോണിക്‌സ്/ ബി.എസ് സി സൈബർ ഫോറൻസിക്/ ബി സി എ/ബിടെക് കമ്പ്യൂട്ടർ സയൻസ്/ ബിടെക് ഇലക്ട്രോണിക്‌സ് / ബി.എസ്.സി മാത്തമാറ്റിക്‌സ്/ ബി.എസ സി ഫിസിക്‌സ്. സർക്കാർ നിഷ്‌കർഷിക്കുന്ന ആനുകൂല്യം ഉണ്ടായിരിക്കും. വിശദവിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പരുകൾ 9446302066, 0468 2224785.