27-sob-oman-gangadharan
ഓമന ഗംഗാധരൻ

കല്ലൂപ്പാറ പുതുശ്ശേരി: ശാസ്താങ്കൽ കിഴക്കേടത്ത് കെ.പി.ഗംഗാധരൻ പിള്ളയുടെ ഭാര്യ ഓമന ഗംഗാധരൻ (54) നിര്യാതയായി. സംസ്‌കാരം ഇന്ന് 11.30 ന് വീട്ടുവളപ്പിൽ. പായിപ്പാട് അമ്പാട്ട് പടിഞ്ഞാറേതിൽ കുടുംബാംഗമാണ്. മക്കൾ: രജനി,രേഖ(ഇരുവരും ദുബായ്). മരുമക്കൾ: ചങ്ങനാശ്ശേരി കോട്ടൂർ മനോഷ് കുമാർ(ദുബായ്), കോട്ടയം അശോക് ഭവനിൽ അനീഷ്.