വള്ളംകുളം കിഴക്ക്:കർത്താട്ടിൽ കെ സി മത്തായി ( കുഞ്ഞൂഞ്ഞ് 87) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ.പുറമറ്റം പെരുമന വീട്ടിൽ ചിന്നമ്മ.മക്കൾ.സനിൽ(കുവൈത്ത്),സഞ്ജു(ഷാർജ).മരുമക്കൾ.റാണി മറ്റത്തിൽ, കുറുമ്പനാടം(കുവൈത്ത്),ജിൻസി കറുത്തപുരയ്ക്കൽ, തോട്ടഭാഗം(ഷാർജ)