പത്തനംതിട്ട : കേരള സംസ്ഥാന സഹകരണ ബാങ്ക് നവകേരളീയം കുടിശിക നിവാരണ പദ്ധതി 2021 ന്റെ ഭാഗമായി അദാലത്ത് നടത്തി. കേരള ബാങ്ക് ജോയിന്റ് രജിസ്ട്രാർ ശ്രീകാന്ത്, ഡെപ്യൂട്ടി രജിസ്ട്രാർ രഘു, അസി.രജിസ്ട്രാർ പി.എ അനിൽ, ബാങ്ക് ബോർഡ് മെമ്പർ നിർമലാ ദേവി, ജോ.ഡയറക്ടർ ലത,സെയിൽ ഓഫീസർ സിബി, ആലപ്പുഴ റീജിയണൽ മാനേജർ ലതാ പിള്ള, ബാങ്ക് ഡെപ്യൂട്ടി മാനേജർമാരായ ഉഷാകുമാരി,ഷീലാ മേരി, വസന്തകുമാരി,സൂപ്രണ്ട് പ്രസന്നകുമാർ, സുധാമണി, അജീഷ്,പ്രസാദ്,ശിവപ്രകാശ്, ശ്രീകാന്ത്,സുജിത്, ലെനിൻ എന്നിവർ പങ്കെടുത്തു.