28-sob-m-j-mathew
എം.ജെ. മാത്യു

മല്ലപ്പള്ളി: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മല്ലപ്പള്ളി യൂണിറ്റിന്റെ മുൻ പ്രസിഡന്റും മുൻ വോളിബോൾ താരവുമായിരുന്ന മേക്കരിങ്ങാട്ട് എം.ജെ. മാത്യു (അനിയച്ചൻ - 67) നിര്യാതനായി. സംസ്‌കാരം ഇന്ന് 3ന് മല്ലപ്പള്ളി സെന്റ് ഫ്രാൻസിസ് സേവ്യർ മലങ്കര കത്തോലിക്കാ പള്ളിയിൽ. ഭാര്യ: ചങ്ങനാശ്ശേരി കടന്തോട്ട് സജി മാത്യു. മക്കൾ: സജന എം. മാത്യു, അജൻ എം. മാത്യു (ഇസാഫ് ബാങ്ക് മല്ലപ്പള്ളി). മരുമകൻ: ഒക്കൽ പടമാടൻ സാൻജോ വർഗീസ്.