അട്ടച്ചാക്കൽ ഈസ്റ്റ് : കല്ലുമണ്ണിൽ പി. കെ കുട്ടപ്പന്റെ ഭാര്യ അംബുജാക്ഷി (50) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : അനൂപ്, അരുൺ. മരുമകൾ : വിദ്യ.