28-sunil-teacher
ഡോ. എം. എസ്. സുനിൽ ഭവനരഹിതരായ ആലംബഹീനർക്ക് പണിതു നൽകുന്ന 193 മത് സ്‌നേഹഭവനം പൂതങ്കര ലക്ഷ്മിദേവ് ഭവനത്തിൽ രശ്മിക്കും കുടുംബത്തിനും നൽകി വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും ഷാബു വർഗീ സ് നിർവഹിക്കുന്നു

പത്തനംതിട്ട: സാമൂഹ്യ പ്രവർത്തക ഡോ.എം.എസ്. സുനിൽ ഭവനരഹിതരായ ആലംബഹീനർക്ക് പണിതു നൽകുന്ന 193 മത് സ്‌നേഹഭവനം പൂതങ്കര ലക്ഷ്മിദേവ് ഭവനത്തിൽ വിധവയായ രശ്മിക്കും രണ്ടു കുഞ്ഞുങ്ങൾക്കുമായി ഷാബു ഡോളിയും സുഹൃത്തുക്കളുടെയും സഹായത്താൽ നിർമിച്ചു നൽകി. വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും ഷാബു വർഗീസ് നിർവഹിച്ചു. ഏനാദിമംഗലം പഞ്ചായത്ത് പ്രസിഡന്റ് രാജഗോപാൽ, വി.അനിൽ, കെ.പി.ജയലാൽ.,ഫിലിപ്പ് ജോർജ്.,ഹരിത കൃഷ്ണൻ, അഭിജിത് എന്നിവർ പ്രസംഗിച്ചു.