പത്തനംതിട്ട : മുണ്ടുകോട്ടയ്ക്കൽ വാലുപുരയിടത്തിൽ വാസുക്കുടി (എക്സ്. സർവീസ് - 78) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ- തങ്കമണി. മക്കൾ : അനിൽ കുമാർ, അജയകുമാർ, അശോക് കുമാർ, ആശമോൾ. മരുമക്കൾ : സുനിത, അനിൽ, ഷീബ അജയ്, അഞ്ജു അശോക്, അനീഷ്.