ചെങ്ങന്നൂർ- ഇടപ്പോൺ പുലിമേൽ ഇളമുള ഇല്ലത്തിൽ ശ്രീധരൻ നമ്പുതിരി (61) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 8ന്. ഭാര്യ- രേണുകാദേവി. മക്കൾ- ശ്രീരാജ് നമ്പുതിരി, ശ്രീരേഖ. മരുമകൻ- ലെനിൻ ബോസ്. സഞ്ചയനം 4ന്.