കാരിത്തോട്ട : കിഴക്കേകടവിൻകോട്ട് രാജൻ നിലയത്തിൽ പരേതനായ തോമസ് ഉമ്മന്റെ ഭാര്യ അച്ചാമ്മ തോമസ് (90) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് മെഴുവേലി ശാലോം മാർത്തോമ്മ പള്ളിയിൽ. മകൻ : രാജൻ തോമസ്. മരുമകൾ : ആശ രാജൻ.